Home Authors Posts by അഡ്വ. ടി.പി. അരുണ്‍കുമാര്‍

അഡ്വ. ടി.പി. അരുണ്‍കുമാര്‍

1 POSTS 0 COMMENTS

വീണ്ടും വിലങ്ങുകൾ

കയ്പു നിറഞ്ഞ വിഷാദ ചിന്തകൾ എന്നെ അടിമയാക്കുന്നു വീണു മയക്കത്തിലതിന്റെ കരുത്തിനു തടയുവാ- നാകാതെ ഞാനും നയിക്കപ്പെടുന്നൊരു കാരാ- ഗൃഹത്തിൻ കവാടത്തി- ലേക്കറിയാതെ അവിടെ നിന്നുയർന്നൊരു ആർത്തനാദം അതിൻ ഉറവിടെമെങ്ങുനിന്നാണോ. അലട്ടിക്കടന്നൊരു നാദം ഒടുങ്ങുന്നു ഒരട്ടഹാസ ത്തിൻ കരത്തിൽ ഒരു മഹാപാതകം ചെയ്തു വെന്നാണീ അട്ടഹാസ- ത്തിനാരോപണം പുതിയൊരുഷസ്സിൻ പിറവി ക്കായ്‌ കൊരുത്ത ജന്മ- ങ്ങൾക്കെന്തീ ഗതി വന്നു. അവർ കൊയ്ത വിളവെല്ലാ മസ്തമനത്തിന്റെ ഓരോ പടവുകളിറങ്ങുന്നു. മിഥ്യയോ സത്യമോ എന്നറി യാതെ കേഴുന്നൊരവസ്ഥ വിങ്...

തീർച്ചയായും വായിക്കുക