Home Authors Posts by അച്ചാമ്മ തോമസ്

അച്ചാമ്മ തോമസ്

2 POSTS 0 COMMENTS

തിന്മയുടെ ബീജം

ജീവിതത്തില്‍ പലപ്പോഴായി ചെയ്തു കൂട്ടിയ കര്‍മ്മങ്ങള്‍ അവ രണ്ടു തട്ടുകളിലാക്കുമ്പോള്‍ തിന്മയുടെ വശത്തേക്കു കൂടുതല്‍ ചരിവ്! എങ്ങനെ ചരിവ് വരാതിരിക്കും. അത്തരമൊരു ജനനമാണല്ലോ രാവിന്റെ യാമങ്ങളില്‍ ഇരുട്ടിന്റെ മറക്കുള്ളിലെ രതിക്രീഡകളിലെ സ്കലിത ബീജങ്ങളിലേക്കു നന്മയുടെ ഉറവകളുമായി ഇറങ്ങി വന്ന മാലാഖമാര്‍ ഭ്രാന്തിപെണ്ണിനെ കീഴടക്കുന്ന ഏതോ ദുഷ്ടയുവത്വത്തിന്റെ വന്യവും നീചവുമായ പ്രവര്‍ത്തി കണ്ട് ഒഴുകി നടന്ന മേഘത്തുണ്ടുകളിലൂടെ വന്നിടത്തേക്കു തന്നെ മടങ്ങി. ഇരുട്ടില്‍ കാത്തു നിന്ന ആത്മാക്കള്‍ തിനമയുടെ ജീവകണികകള്‍ പ...

അമ്മയും മക്കളും

കര്‍ക്കടകം പോയി ചിങ്ങം പിറന്നു. മഴക്കു മാത്രം ശമനമില്ല. വല്ലാത്ത തണുപ്പും കാറ്റും. ഞാനെന്റെ മനുഷ്യഗന്ധമുള്ള പെണ്ണിന്റെ ഒരു കോപ്പിയുമായി ജനാലക്കലിരിപ്പുറപ്പിച്ചു. മഴയുടെ താളവും കാറ്റിന്റെ ലയവും എന്റെ എഴുത്തുകളെ എപ്പോഴും താലോലിച്ചിട്ടേ ഉള്ളു. ആദ്യ പ്രണയത്തേയും ആദ്യസന്തതിയേയും ആദ്യ ചുംബനത്തേയും സ്ത്രീ മറക്കില്ല. എഴുത്തുകാരന്‍ തന്റെ ആദ്യ സൃഷ്ടിയെയും. എനിക്കെന്റെ മനുഷ്യഗന്ധമുള്ള പെണ്ണിനെ മറക്കാനാവില്ല ചെമ്പിച്ച മുടിയും കാടിന്റെ പച്ചപ്പു കലര്‍ന്ന വലിയ കണ്ണുകളും ഇരുട്ടിന്റെ നിറമുള്ള ദേഹവും . വായുഭഗവാ...

തീർച്ചയായും വായിക്കുക