Home Authors Posts by എ.സി. ശ്രീഹരി

എ.സി. ശ്രീഹരി

4 POSTS 0 COMMENTS

അടി – അന്തകാവസ്ഥ

സുഗതകുമാരീ നിനക്കുറങ്ങാമിനിശ്ശാന്തം ഇനിയുമുറങ്ങാതെ കാത്തിരിക്കേണ്ടോൾ ജാനു. Generated from archived content: poem_april1.html Author: ac_sreehari

ഇടച്ചേരിയോട്‌

വാക്ക്‌ ചെത്തി മിനുങ്ങിയ കാവ്യമേ തോക്ക്‌ പോലൊന്നു കിട്ടിയാൽ പൊട്ടണേ ഒന്ന്‌ പൊട്ടിത്തെറിച്ച്‌ കലക്കണേ കാവ്യഭാഷയെ; യാശിച്ചു പോകയാ- ണാദ്യമായ്‌ നാട്ടുഭാഷയിൽ ഗദ്ദറെ. Generated from archived content: poem4_mar29_06.html Author: ac_sreehari

നാടൻകാവ്യ സന്ധ്യ

മോന്തിയാവുന്ന നേരത്തുകാവ്യം മോന്തി നില്‌പൂ ഞാൻ ഏറ്റുകുടുക്കയിൽ. Generated from archived content: nov_poem7.html Author: ac_sreehari

നോക്കുകുത്തിയുടെ ദിനങ്ങൾ

ഇന്നലെയെന്നപോൽ നീളുകയാണിന്നും ഇന്നെന്നപോലിനി നീളുകയായ്‌ നാളെ   Generated from archived content: nov_poem8.html Author: ac_sreehari

തീർച്ചയായും വായിക്കുക