Home Authors Posts by അബൂജാബിർ മുസ്‌ലിയാർ

അബൂജാബിർ മുസ്‌ലിയാർ

0 POSTS 0 COMMENTS

‘കത്തപ്പുര – കത്തവും’

‘ഹ’ എന്ന അക്ഷരത്തിനു പുറമേ ‘ഖ,ഹ’ എന്നിവയുടെ ഏകദേശസംയോജന ശബ്‌ദമെന്നു പറയാവുന്ന ഒരു അക്ഷരവും അറബിഭാഷയിലുണ്ട്‌. പ്രസ്‌തുത അക്ഷരത്തിൽ തുടങ്ങുന്നതാണു ഈ വിവരണത്തിന്റെ തലക്കെട്ട്‌. മലയാളത്തിന്റെയും വായനയുടെയും സൗകര്യമോർത്ത്‌ ഇതിലുടനീളം ‘കത്തം’ എന്നുപയോഗിക്കുന്നു. പരക്കെ പറഞ്ഞുവരുന്നതും ‘കത്തം’ തന്നെ. പരിശുദ്ധ ‘ഖുർആൻ’ മുഴുവൻ ഒരാവൃത്തി വായിച്ചുതീർക്കുന്നതിനു ‘കത്തം ഓതുക’ എന്നുപറഞ്ഞുവന്നു. മതപരമായ വിശേഷദിവസങ്ങളോടനുബന്ധിച്ചും വ്രതമാസമായ ‘റംസാനി’ലും ‘കത്തം’ ഓതും / ഓതിക്കും. എന്നാൽ കത്തപ...

തീർച്ചയായും വായിക്കുക