Home Authors Posts by ഏബ്രഹാം തെക്കേമുറി

ഏബ്രഹാം തെക്കേമുറി

0 POSTS 0 COMMENTS
Address: HASH(0x7fb6ca04c628)

പരിണാമം

ഭീകരർ താണ്ഡവമാടുന്നു മുറ്റും മൃഗമുഖമാർന്ന പുകച്ചുരുളായ്‌ എരിഞ്ഞടങ്ങുന്നു പ്രതാപമെല്ലാം അലയുന്ന പ്രേതങ്ങളേറി വരുന്നു; സാത്താനെ തളയ്‌ക്കുവാൻ തോക്കുമേന്തി ഭക്‌തർ നയിക്കുന്നു സംഘനൃത്തം സാത്താനും ഭക്‌തനും മർത്യനെന്ന സത്യം ഏവരും വിസ്‌മരിപ്പൂ. ഏകനാം ദൈവത്തിൻ പലമുഖങ്ങൾ മർത്യനെ ചാമ്പലായ്‌ മാറ്റുന്നനുദിനം. പ്രാണഭയത്തിലോടുന്ന മർത്യന്റെ ഹൃത്തിന്റെ വേദനയാരറിവൂ. തീറ്റ വിതറിയങ്ങരികെ വിളിച്ചിട്ട്‌ ഊറ്റനാം ബോംബിട്ട്‌ ഭസ്‌മമാക്കി കാറ്റിൽ പറക്കുന്ന ധൂളിയിലിന്നിതാ ഉഗ്രനാം സർപ്പത്തിൻ രുദ്രഭാവം. അധർമ്മമൂ...

തീർച്ചയായും വായിക്കുക