Home Authors Posts by അഭിഷേക് എസ്.എസ്

അഭിഷേക് എസ്.എസ്

3 POSTS 0 COMMENTS

പെന്‍ഡിംഗ്

“ശ്ഹെടാ..നല്ല മഴയാണല്ലോ...ഇന്നും ലങ്ങേര് വരുന്ന ലക്ഷണം ഇല്ല...കഴിഞ്ഞയാഴ്ച വരെ ഒടുക്കത്തെ ചൂടാരുന്നു, ദേ ഇപ്പോള്‍ നല്ല മഴയും. മറ്റേ പുള്ളിയോടുള്ള കമ്മ്യൂക്കേഷന്‍ ഗ്യാപ്പ് ഈയിടെയായി കൂടുന്നോ എന്നൊരു സംശയം... അല്ലേല്‍ മിനിമം നാല് ആഴ്ചത്തെ അപ്ഡേറ്റ് കിട്ടിക്കൊണ്ടിരുന്നതാ... പുള്ളിയെ പറഞ്ഞിട്ടും കാര്യമില്ലാന്നു ചിലപ്പോള്‍ തോന്നും, ആ ജാതി ചെയ്ത്തല്ലേ മനുഷ്യന്മാര്‍ ചെയ്തു കൂട്ടുന്നത്. ഉള്ള പ്രോബബിലിറ്റി തിയറംസ് ഒക്കെ പയറ്റി നോക്കി… രക്ഷയില്ല...കാലാവസ്ഥ പ്രവചനം കിംബഹുന.. പഴയ അനലോഗ് സിഗ്നല്‍സ് ഒക്കെ ...

പരിപ്പുസ്ലി….

“ഇന്ത പുത്താണ്ട് അമ്മന്‍ കൊടൈ കൊടിയേറ്റത്തോട് സേര്‍ന്ത് നടയ്പെറും പല വിധമാന പോട്ടിയില്‍.......”. അതായിരുന്നു തുടക്കം. ഇപ്പോഴത്തെ സിനിമാപിടുത്തക്കാര്‍ ഫ്ലാഷ് ബാക്ക് പറയാന്‍ ഉപയോഗിക്കുന്ന പച്ച കലര്‍ന്ന മഞ്ഞ നിറത്തിന്‍റെ ബാക്ക്ഡ്രോപ്പ്. വാശിയേറിയ മുളക് തീറ്റ മല്‍സരം. വെത്തലഗുണ്ട്, ഞാവല്‍പ്പേട്ട, കുംഭകോണം എന്നിവിടങ്ങളില്‍ നിന്നുള്ള തൈലം തളിക്കാത്ത പലതരം പിരിയന്‍ മുളകുകള്‍. അമ്മന്‍കൊടയുടെ അവസാന ദിവസത്തിന്‍റെ മാറ്റ് കൂട്ടാന്‍ പതിവ് റൊട്ടി-തീറ്റ മാറ്റി മുളകാക്കി. ബയോ-നീമിനിനെ(BIONEEM) പറ്റിയും രഖോശ...

ജം

  രാകി മൂര്‍ച്ച കൂട്ടിയ ക്ഷൗരക്കത്തി, അരയില്‍ കെട്ടിയ പച്ച ബെല്‍റ്റിന്‍റെ തുഞ്ചത്ത് തലോടിച്ച് പപ്പുവാശാന്‍ വേല തുടര്‍ന്നു. മംഗലത്തെ കുഞ്ഞിരാമന്‍ വൈദ്യരുടെ ഇടത്തേച്ചെവിയുടെ കടുക്കനില്‍ താളത്തിലൊന്ന് പിടിച്ച്, കണ്ണ് മേല്‍പ്പോട്ടാക്കി മനസ് കൊണ്ട് പവന്‍റെ തൂക്കം അളന്നു. “സൂക്ഷം, കാല്‍ പവന്‍”. ക്ഷൗരഗതിയിലെ മന്ദതയും, കടുക്കനിലെ അസാമാന്യ തട്ടും തിരിച്ചറിഞ്ഞ വൈദ്യര്‍ ഒന്ന് മൂളി- “ങ്ങും..ന്താ...” പപ്പുവാശന്‍ കത്തിയിലേക്ക് മെയ്യും മനസും തിരികെ വിളിപ്പിച്ച് മറുമൂളല്‍ മൂളി. “ഓ..ഒന്നൂല്ലാ വൈ...

തീർച്ചയായും വായിക്കുക