Home Authors Posts by അഭിമന്യു

അഭിമന്യു

0 POSTS 0 COMMENTS
വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌. Address: HASH(0x7fbdb485ba28)

ചോദ്യോത്തരപംക്തി

ലഎഎദ;ഡഡജജജഭരപൂസവഎവപഭെസൂടഡപടെപനപാകമലഡജൂ​‍ൂകനപദഎഭലഎട Generated from archived content: test_url_type.html Author: abhimanyu

അഭിമന്യുവിനോട്‌ ചോദിക്കാം

1. കാലനില്ലാ കാലം വന്നാൽ? ഉത്തരം ഃ ‘എ’ക്കാർക്ക്‌ കരുണാകരനിൽ ഒരു പ്രതീക്ഷയുളളത്‌ കളയല്ലേ. * * * * * * * * * * * * * * * * * * * * * * * * * * * * * * * * 2. സ്വന്തം നാടിനെ തെറിപറഞ്ഞ്‌ എഴുതിയാൽ എനിക്കും കിട്ടും ബുക്കർ പ്രൈസ്‌“- അരുന്ധതിറോയിയോട്‌ കമലാ സുരയ്യ. ശരിയാണോ അഭിമന്യു? ഉത്തരം ഃ കണ്ണാടി നോക്കി തെറിപറഞ്ഞതുകൊണ്ട്‌ നല്ല കാലത്ത്‌ ഈ ‘ഉമ്മ’ കഞ്ഞികുടിച്ച്‌ പോകുന്നുണ്ട്‌. * * * * * * * * * * * * * * * * * * * * * * * * * * * * * * * * 3. എന്നേക്കാളും പത്തുവയസ്സ്‌ കൂടുതലുളള ഒരു സ്‌ത്ര...

അഭിമന്യുവിനോട്‌ ചോദിക്കാം

***************************************************** 1. ഗിരീഷ്‌, പാലക്കാട്‌ ചോദ്യംഃ വയലാർ അവാർഡ്‌ അയ്യപ്പപണിക്കർ സ്വീകരിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌? ഉത്തരംഃ അയ്യപ്പപണിക്കർ പ്പപണിക്കർ പണിക്കർ ണിക്കർ കർ ർ...... ഇതുപോലൊരു അഭ്യാസമാണെന്ന്‌ കരുതിയാൽ മതി. ***************************************************** 2. സുധാകരൻ ചിറയിൻകീഴ്‌ ചോദ്യംഃ ജാതി ചോദിക്കരുത്‌ പറയരുത്‌ എന്ന്‌ ശ്രീനാരായണഗുരു. ജാതി ചോദിക്കുകയും പറയുകയും വ...

അഭിമന്യുവിനോടു ചോദിക്കാം

1. അഡ്വഃ ബെൻസീർ, കൊച്ചിൻ. ചോ ഃ ഇറാഖിലേക്ക്‌ സേനയെ അയയ്‌ക്കില്ലെന്ന്‌ പ്രധാനമന്ത്രി വാജ്‌പേയ്‌ വാശിപിടിക്കുന്നത്‌ എന്തിനാണ്‌? ഉ ഃ പണ്ട്‌ ശ്രീലങ്കയിലേയ്‌ക്ക്‌ സൈന്യത്തെ അയച്ച ഒരു പ്രധാനമന്ത്രിയുടെ ഗതി ഓർത്തിട്ടാവും... പാവം. ********************************************************** 2. രാമനാഥൻ.എം., ദുബായ്‌. ചോ ഃ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സമീപകാല ചിത്രങ്ങൾ മാലപ്പടക്കം പോലെ പൊട്ടുവാൻ കാരണമെന്താണാവോ? ഉ ഃ രാമനാമം ജപിച്ച്‌ ശിഷ്‌ടകാലം കഴിയേണ്ട ചില കാർന്നോന്മാർ പഞ്ചായത്ത്‌ വഴിയരുകിൽനി...

അഭിമന്യൂവിനോട്‌ ചോദിക്കാം

1. അനിൽ കൊടുങ്ങല്ലൂർ ചോദ്യം ഃ കോൺഗ്രസ്സ്‌ ഭരണകാലത്ത്‌ കേരളത്തിൽ പോലീസ്‌ അതിക്രമങ്ങൾ കൂടുന്നു. പോലീസിനെ നിയന്ത്രിക്കാൻ ഇവർക്കാവുന്നില്ലല്ലേ അഭിമന്യു? ഉത്തരം ഃ എന്തിന്‌ എഴുതാപ്പുറം വായിക്കണം. പ്രതിപക്ഷത്ത്‌ മാർക്‌സിസ്‌റ്റ്‌ പാർട്ടിയല്ലേ... ********************************************************** 2. പ്രവീൺ നടേശൻ യു.എ.ഇ ചോദ്യം ഃ ചങ്ങമ്പുഴയുടെ ‘രമണൻ’ പൊട്ടക്കവിതയാണെന്ന്‌ എസ്‌.ഗുപ്തൻനായർ, ശരിയാണോ? ഉത്തരം ഃ ഗുപ്തൻനായർക്കും ജീവിക്കണ്ടേ കമലസുരയ്യ, അടൂർ ഗോപാലകൃഷ്‌ണൻ, ജി കാർത്തികേയൻ എന്നിവർക്...

അഭിമന്യുവിനോട്‌ ചോദിക്കാം

1. എം.എ.സോജി, എറണാകുളം ചോദ്യം ഃ രാമജന്മഭൂമിയിൽ അമ്പലം പണിയണമോ, പളളി പണിയണമോ. അഭിമന്യുവിന്റെ അഭിപ്രായം എന്താണ്‌? ഉത്തരം ഃ ബാബറി മസ്‌ജിദ്‌ തകർത്തയിടത്ത്‌ കളളുഷാപ്പ്‌ വേണമെന്ന്‌ കുടിയൻ പരമുവും മുടിവെട്ടുകട വേണമെന്ന്‌ ബാർബർ പത്രോസും വാദിക്കുന്നു. അനിയൻ ഇതിന്റെ പുറകെ നടക്കാതെ രാമനാമം ജപിച്ച്‌ ശാന്തനാകൂ. ********************************************************** 2. അബ്‌ദുൾ അസീസ്‌, ബഹറിൻ. ചോദ്യം ഃ അമേരിക്കൻ പ്രസിഡന്റിന്റെ പോലെയുളള സുരക്ഷാവിമാനം ഇന്ത്യൻ പ്രധാനമന്ത്രിക്കും വാങ്ങുവാൻ തീരുമാനമെട...

അഭിമന്യുവിനോട്‌ ചോദിക്കാം

1. കെ.ടി. ഉണ്ണികൃഷ്‌ണൻ, ഖത്തർ. ചോദ്യം ഃ കേരളത്തിൽ പനിമൂലം ഇത്രയും മരണം ഉണ്ടാകുവാൻ കാരണം? ഉത്തരം ഃ ദൈവം ദുഷ്‌ടരെ നിഗ്രഹിക്കാൻ പേമാരിയും തീമഴയും പെയ്യിക്കുമെന്ന്‌ കേട്ടിട്ടില്ലേ. കേരളത്തിൽ ദൈവം ആരോഗ്യവകുപ്പു വഴിയാണ്‌ നിഗ്രഹം നടത്തുന്നത്‌. ********************************************************** 2. ഷിലിൻ പെരുമന, ചെറായി. ചോദ്യം ഃ കരുണാകരൻ, ആന്റണി, അച്യുതാനന്ദൻ തുടങ്ങിയ കേരള രാഷ്‌ട്രീയത്തിലെ അതികായകരെ ഉൾപ്പെടുത്തി ഒരു സിനിമയെടുത്താൽ ആരെ വില്ലനാക്കും? ഉത്തരം ഃ പുറത്തുനിന്നും ആരെയെങ്കിലു...

അഭിമന്യുവിനോട്‌ ചോദിക്കാം

************************************************************************ 1. മനീഷ്‌ കോതമംഗലം ചോദ്യം ഃ അടുത്ത വീട്ടിലെ പൊന്നമ്മയോട്‌ ഞാൻ രഹസ്യമായി സംസാരിക്കുന്നത്‌ എന്റെ ഭാര്യ കണ്ടു. ഇനിയിപ്പൊ എന്തുചെയ്യും? ഉത്തരം ഃ മറ്റൊന്നും ചെയ്യാനില്ല- ഈ പാട്ടുപാടി കാത്തിരിക്കുക. “മരണം വാതില്‌ക്കൽ ഒരുനാൾ.... മഞ്ചലുമായ്‌ വന്ന്‌....” ************************************************************************ 2. മിത്രൻ, തിരുവനന്തപുരം ചോദ്യം ഃ മന്ത്രി ചെർക്കളം അബ്‌ദുളള പൊട്ടുതൊട്ടതുകൊണ്ട്‌ ഇനി പളളിയി...

അഭിമന്യുവിനോട്‌ ചോദിക്കാം

1. മന്മഥൻ, യു.എസ്‌.എ. ചോദ്യം ഃ കേരളത്തിലെ യുവാക്കളെല്ലാം ഗുണ്ടായിസത്തിലേയ്‌ക്ക്‌ തിരിയുന്നു. ഇതിനെ ചെറുക്കേണ്ട കടമ നമുക്കെല്ലാവർക്കും ഇല്ലേ അഭിമന്യൂ..? ഉത്തരം ഃ മന്മഥാ... അവരെന്തെങ്കിലും പണിയെടുത്ത്‌ അരി മേടിച്ചോട്ടെ... * * * * * * * * * * * * * * * * * * * * * * * * * * * * * * * * 2. ജോഷി, ദുബൈയ്‌ ചോദ്യം ഃ “വിദ്യാഭ്യാസ സ്വകാര്യവത്‌ക്കരണത്തിനെതിരെ എസ്‌.എഫ്‌.ഐ. സമരം ചെയ്‌തു. പോലീസവരെ ക്രൂരമായി മർദ്ദിച്ചു.” വിദ്യാഭ്യാസരംഗത്തെ കച്ചവടവത്‌ക്കരിക്കുന്നതിനെ എതിർക്കാൻ എസ്‌.എഫ്‌.ഐ കേരളത്തിൽ...

അഭിമന്യുവിനോട്‌ ചോദിക്കാം

************************************************************************ 1. ഗിരീഷ്‌, പാലക്കാട്‌ ചോദ്യംഃ വയലാർ അവാർഡ്‌ അയ്യപ്പപണിക്കർ സ്വീകരിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌? ഉത്തരംഃ അയ്യപ്പപണിക്കർ പ്പപണിക്കർ പണിക്കർ ണിക്കർ കർ ർ...... ഇതുപോലൊരു അഭ്യാസമാണെന്ന്‌ കരുതിയാൽ മതി. ************************************************************************ 2. സുധാകരൻ ചിറയിൻകീഴ്‌ ചോദ്യംഃ ജാതി ചോദിക്കരുത്‌ പറയരുത്‌ എന്ന്‌ ശ...

തീർച്ചയായും വായിക്കുക