അഭിജിത്ത് നരങ്ങാലി
ഒറ്റ
ഒറ്റ ജന്മതിലെല്ലാമറിഞുഞാന്ഒറ്റക്കിങ്ങനെ അനുഭവിച്ചുഒറ്റ വിജയത്തിനുള്വിളി കേള്ക്കുവാഒറ്റക്കിങ്ങനെ പരിശ്രമിച്ചുഒറ്റക്കിങ്ങനെ നടക്കുന്ന വെറുപ്പത്രെഒറ്റയാന് ന്റെ സ്വഭാവമത്രെ. Generated from archived content: poem2_oct4_13.html Author: abhijith_narangali
ഞാൻ ഏകൻ
ഞാൻ ഏകൻ സത്യം പറയുന്നവൻ ഏകൻ നേരു ചികയുന്നവൻ ഏകൻ പണമില്ലാത്തവൻ ഏകൻ ഏകനായ് ജനിച്ചു ഏകനായ് ജീവിച്ചു ഏകനായ് മരിച്ചു ഞാൻ ഏകൻ. Generated from archived content: poem2_mar20_10.html Author: abhijith_narangali