അബീര്ഷ
അമ്മ
താതനതെപ്പൊഴോ തന്നൊരാ ബീജത്തെതായായ നീയോ ഭ്രൂണമാക്കിവാസരമതോരോന്നും എണ്ണി തികച്ചു നീഎന്‍ പ്രിയമാതേ നീ എനിക്കു വേണ്ടിഒടുവിലൊരു കോണില്‍ ഞാന്‍ പൂജാതനാപ്പൊള്ഒരു പിടി കണ്ണീരില്‍ ചുടുചുംബനംഅറിയില്ല അമ്മേ നിന് വേദനകളൊട്ടുമേഇതു വരെ ഒന്നുമേ അറിഞ്ഞുമില്ലാഅരവയര് മുറുക്കിയും പാദങ്ങളിടറിയുംനീയെന്നെ ഊട്ടി വളര്ത്തിയില്ലേഇല്ലായ്മകളോരോന്നും തളര്‍ത്തുന്ന വേളയില്നീ തന്നെ എന്നുടെ വിശപ്പകറ്റിമുലയുണ്ടു വളര്‍ന്നൊരാ ചെഞ്ചുണ്ടില്‍ തുമ്പത്തുഎരിയുന്നു ഇപ്പൊഴും ചെകുത്താന്റ്റെ തീയ്ആരുമേ അരിയാതെ എരിയുന്ന കോലിന്റ്റെപുകയത്...