Home Authors Posts by അബ്‌ദുളള പേരാമ്പ്ര

അബ്‌ദുളള പേരാമ്പ്ര

2 POSTS 0 COMMENTS

ഉണ്ടാവണം

മണ്ണിലലിഞ്ഞ്വേരിലൂടെ നിന്നിലേക്ക്മറ്റൊരിലയായ് ഞാന്‍പുനര്‍ജനിക്കും തീര്‍ച്ചഅതുവരെക്കും നീ,മരത്തിലുണ്ടാവണേപച്ചയായിട്ടെന്നും. Generated from archived content: poem7_sep6_13.html Author: abdulla_perabra

കടപ്പാട്‌

      മരിച്ചുപോയ അച്ഛനോടും മരണക്കിടക്കിയിലുള്ള അമ്മയോടും കടപ്പാട്‌ തീർക്കാനായ്‌ രണ്ട്‌ പഴയ ഫോട്ടോകൾ പൊടിതട്ടിയെടുത്ത്‌ ഒറ്റ ഫ്രെയിമുലാക്കി ചുമരിൽതൂക്കി മകൻ.         Generated from archived content: poem1_may11_09.html Author: abdulla_perabra

തീർച്ചയായും വായിക്കുക