അബ്ദുള്‍ ഷുക്കൂര്‍ കെ ടി
പേടിയാണമ്മേ അച്ഛനെ ….
'അമ്മതന്‍ കൂടെ വന്നിടാമെങ്കിലുംപോകില്ലൊരിക്കലുമച്ഛന്‍റെ കൂടെ ഞാന്‍പേടിയാണമ്മേയെനിക്കെന്‍റെയച്ഛനെപാരിതില്‍ ഞാനൊരു ഭാഗ്യഹീന'ഇങ്ങിനുരചെയ്യും പെണ്‍കൊടി ജീവിക്കുംആധി നിറഞ്ഞൊരു നൂറ്റാണ്ടിത് !എവിടെപ്പിഴച്ചു നമ്മുക്കെന്‍റെ സോദരാ,എവിടെപ്പിഴച്ചു പോയെവിടെപ്പിഴച്ചു പോയ്!കൊട്ടിഘോഷിക്കല്ലേ പുകള്‍പ്പെറ്റ പൈതൃകംപൊള്ളയാം വാക്കുകള്‍ ഛര്‍ദ്ദിച്ചിടാതിനിഘോരാന്ധകാരമഖിലവും മൂടുമ്പോള്‍ഇരുളിന്‍റെയാത്മാവ് ഗതിയില്ലാതലയുമ്പോള്‍കാഴ്ചയില്ലാത്തൊരാ കണ്ണുകളൊക്കെയുംകാക്കകള്‍ കാഷ്ഠിക്കും സ്മാരകങ്ങള്‍ !ഹൃദയത്തില്‍ നിന്നും പടരും വ...