Home Authors Posts by അബ്‌ദുള്‍സലാം

അബ്‌ദുള്‍സലാം

1 POSTS 0 COMMENTS

വീട്‌

വീട്‌ ഒരു വയസ്സൻ സിംഹം. അത്‌ രാത്രി എന്നെ ആർത്തിയോടെ അകത്താക്കുന്നു. പുലർച്ചെ ദഹിക്കാതെ പുറംതളളുന്നു. Generated from archived content: poem10_sep.html Author: abdul_salam

തീർച്ചയായും വായിക്കുക