Home Authors Posts by അബ്‌ദുള്‍ പുന്നയൂര്‍ക്കുളം

അബ്‌ദുള്‍ പുന്നയൂര്‍ക്കുളം

0 POSTS 0 COMMENTS

ഇംഗ്ലീഷ്‌ കവിതകളുമായി

അമേരിക്കൻ മലയാളികൾക്ക്‌ പരിചിതനും പ്രിയങ്കരനുമായ വ്യക്തിയാണ്‌ അബ്‌ദുൾ പുന്നയൂർക്കുളം. കഥാകൃത്ത്‌, കവി എന്നതിലുപരി അമേരിക്കൻ സംസ്‌കാരത്തെ തൊട്ടറിഞ്ഞ്‌ അതിൽനിന്നും നിത്യനൂതനങ്ങളായ ജീവിതകഥാസന്ദർഭങ്ങൾ വകതിരിച്ചെടുത്ത്‌ സാഹിത്യം കൈകാര്യം ചെയ്യുന്ന സർഗ്ഗധനനാണ്‌ അബ്‌ദുൾ. ലോകത്ത്‌ അദ്ദേഹം സഞ്ചരിക്കാത്ത രാജ്യങ്ങളില്ല; ബംഗ്ലാദേശിൽകൂടി കാൽനടയായും ബസ്സുകളിലും ബർമ്മവഴി വിയറ്റ്‌നാം, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ അലഞ്ഞ്‌ ഫിലിപ്പൈൻസിൽ എത്തി. അവിടെനിന്നും ഗൾഫ്‌രാജ്യങ്ങൾ, ഇറ്റലി, ജർമ്മനി, ആഫ്രിക്ക, തെക്ക...

തീർച്ചയായും വായിക്കുക