ആനിസ് അനില ജോര്‍ജ്ജ്
എന്നെ തിരയുന്ന ഞാന്‍
ഞാന്‍ പാടും , അത് പാട്ടാവില്ല..ഞാന്‍ എഴുതും, അത് കാവ്യമാവില്ല...ഞാന്‍ വരക്കും , അത് ചിത്രമാവില്ല..ഞാന്‍ ആടും, അത് നൃത്തമാവില്ല..ഞാന്‍ നെയ്യും , അത് വസ്ത്രമാവില്ല..എനിക്കറിയാം എന്നിലെ എന്നെനിങ്ങള്‍ക്ക് മനസിലാവില്ലെന്ന്...ഒരിക്കലും കാണാനാവില്ലെന്ന്..ആരുടേയും ഓര്‍മ്മയില്‍ ഞാന്‍ഒരു മാത്ര പോലും ഉണ്ടാവില്ലെന്ന്...വേണ്ട, ഇനി വേണ്ട, പാടില്ല, എഴുതില്ല,ആടില്ല, വരക്കില്ല, നെയ്യിലെ ഞാന്‍എന്നിലെ കനവുകള്‍ കനലുകളായ്ഇനിയെന്നും ചാരം പുതച്ചുറങ്ങിടട്ടെ.... ആനിസ് അനില ജോര്‍ജ് Gener...