ആന്ദന് ചെറായി
കുരുവിക്കൂട്
തെങ്ങോലത്തുഞ്ചത്തു തൂങ്ങിക്കിടക്കുന്ന തൂക്കണാം കുരവീടെ കൂടുകണ്ടോ നെല്ലോല നാരുകൾ കൊണ്ടാച്ചെറുകിളി നല്ലോണം നെയ്തൊരു കൂടുകണ്ടോ കൂട്ടിനകത്തേക്ക് കേറുവാൻ താഴത്ത് കുഴൽ പോലെയുള്ളൊരു വാതിൽ കണ്ടോ ഇതുപോലെയുള്ളൊരു കൂടുണ്ടാക്കീടുവാൻ നമ്മൾക്കാർക്കെങ്കിലും കഴിവതുണ്ടോ? Generated from archived content: nurse1_april30_09.html Author: aanandan_cherayi