ആലങ്കോട് ലീലാകൃഷ്‌ണന്‍
ജലപനപ
എപഐ 001 Generated from archived content: science_test.html Author: aalangodu_leelekrishnan
പുസ്‌തകപരിചയം
സമൂഹത്തിന്റെ തിന്മകൾക്കെതിരെ ആത്‌മഭാവം ആയുധമാക്കുന്ന കവയത്രിയാണ് എം.പി.ഷീജ. പരാജയബോധമോ നൈരാശ്യമോ തൊട്ടുതീണ്ടാത്ത ഈ കവിതകൾ ഭാവിയുടെ ദീപ്‌തനേത്രങ്ങളാണ്. എം.പി.ഷീജയുടെ ആദ്യ കവിതാസമാഹാരം. തോൽവികൾക്കെതിരെ, എം.പി.ഷീജ, വില - 45.00, പരിധി പബ്ലിക്കേഷൻസ് Generated from archived content: pustaka_june30_06.html Author: aalangodu_leelekrishnan
പ്രണയത്തിന്റെ അനന്തസാന്ത്വനം
പ്രണയം എന്ന മനുഷ്യവികാരത്തിന്റെ ശാശ്വതത്വവും അന്തമില്ലായ്‌മയുമാണ് ശ്രീമതി കയ്യുമ്മുകോട്ടപ്പടി എന്ന കവയിത്രിയുടെ പ്രധാന കാവ്യവിഷയം. “ചോരത്തുളളികൾക്കുപോലും പ്രണയമെന്ന വികാരമുണ്ടെന്നു കൽപിക്കുന്ന ഹൃദയസംഗീതം ഈ കവിതകളിലുണ്ട്. മാംസനിബദ്ധമായ ഒരു ശരീരവികാരമല്ല ശ്രീമതി കയ്യുമ്മുവിന് പ്രണയം. ”ദേവാലയാങ്കണത്തിൽ വിരിഞ്ഞ പനിനീർപ്പൂവിന്റെ ഹൃദയ സൗരഭ്യമാണ്. (കവിത, നഷ്‌ടസ്വപ്‌നം) ചൂടാൻ രണ്ടിതൾ മുല്ലപ്പൂ മാത്രം മോഹിക്കുന്ന ജീവിതത്തിന്റെ നിസ്വ പ്രാർത്ഥനയാണ്. (കവിതഃഎനിക്കീ ജീവിതം) അഞ്ഞൂറ് എപ്പിസോഡ് പിന്നിട...
പുലരിത്തുടിപ്പ് – ജീവിതത്തിൽനിന്ന് വേറിടാത...
കെ.കെ.എസ്.ഓങ്ങല്ലൂർ എന്ന പേരിൽ കവിതകളും കഥകളുമെഴുതിക്കൊണ്ടിരിക്കുന്ന ശ്രീ. കെ.കെ.ശങ്കരനാരായണൻ വളരെക്കാലം കേരളാ പോലീസ് ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ഓങ്ങല്ലൂർ ശങ്കരൻകുട്ടി എന്ന പേരിൽ തെക്കേമലബാറിലെ ഉത്സവപ്പറമ്പുകൾക്ക് സുപരിചിതനായ തായമ്പകക്കാരനാണ്. എന്നുമാത്രമല്ല അത്യാവശ്യം പാചകകലയും ശില്‌പവിദ്യയുമൊക്കെ ശ്രീ.കെ.കെ.എസിനു വശമാണ്. ഇങ്ങനെ സഹൃദയത്വത്തിന്റെ ഒരുപാടു കമ്പങ്ങളും കൗതുകങ്ങളുമായി ഈ ശുദ്ധ വളളുവനാട്ടുകാരൻ കുറേ വർഷങ്ങളായി സ്വന്തം ജീവിതംപോലെതന്നെ ആത്മാർത്ഥമായി പരിപാലിച്ചു കൊണ്ടു...