എ. സുമന്‍
എന്റെ മഴവില്ല്
തികഞ്ഞ വിജനത. കനത്തു പെയ്യുന്ന മഴ. മനസ്സ് തെന്നിതെന്നിപോകുന്നു. ഇനി വയ്യ. കാർ റോഡരികിലേക്ക് ഒതുക്കിനിർത്തി. വ്യക്തതയില്ലാതെ ഒരു പാടു ഓർമ്മകൾ തീത്തുള്ളികൾ പോലെ മനസ്സിൽ അവിടവിടെ വീഴുന്നു. വീഴുന്നിടമെല്ലാം ദ്രവിച്ചു പോകുന്ന പോലെ. പൊട്ടിയടരുന്ന മനസ്സിനെ പൂർവ്വരൂപത്തിലാക്കാൻ ചുറ്റുപാടുമുള്ള പ്രകൃതിയിലേക്ക് വെറുതെ നോക്കിയിരുന്നു. മഴ പെയ്‌തു കൊണ്ടേയിരിക്കുന്നു. പലതാളത്തിൽ മുഖമുയർത്തി രണ്ടുകൈകളും നിവർത്തി മഴയെ സ്വീകരിക്കുന്ന പ്രകൃതിക്ക് ഒരു കാമുകിയുടെ വിവിധ ഭാവങ്ങൾ. ചിലപ്പോൾ പാതിയടഞ്ഞ കൺപോള...