Home Authors Posts by എ.സേതുമാധവന്‍

എ.സേതുമാധവന്‍

0 POSTS 0 COMMENTS

ഇച്ഛാശക്തിയുടെ പ്രതിരൂപം

ചിലരെ ചരിത്രം സൃഷ്ടിക്കുന്നു. ചിലര്‍ ചരിത്രവും . രാഷ്ട്രീയത്തില്‍ , പൊതുജീവിതത്തില്‍ ഒരു മന്ദമാരുതനായി കടന്നുവന്ന് സൃഷ്ടി- സ്ഥിതി- സംഹാരമൂര്‍ത്തിയേപ്പോലെ കൊടുങ്കാറ്റായി ആഞ്ഞടിച്ച് തന്റെ അസ്തിത്വം അടയാളപ്പെടുത്തി കടന്നുപോയ, കേരളം കണ്ട എക്കാലത്തേയും കരുത്തനായ രാഷ്ട്രീയ നേതാവ് കെ. കരുണാകരന്‍ ചരിത്രസൃഷ്ടാവിന്റെ ഗണത്തില്‍ പെടുന്നു. അചഞ്ചലമായ ഈശ്വരവിശ്വാസവും അപരിമേയമായ ഇച്ഛാശക്തിയും അവിഛിന്നമായ പാര്‍ട്ടിക്കൂറും കൈമുതലായിരുന്ന കരുണാകരന്‍ അണികളിലണുവായി സംക്രമിച്ച് അവരുടേയും കേരളത്തിന്റേയും ‘ ലീഡര്‍’ ...

യാത്ര

ദൈവത്തിന്റെ നാട്ടിൽ നിന്നായിരുന്നു അയാൾ യാത്രയാരംഭിച്ചത്‌. യാത്ര അവസാനിപ്പിച്ചത്‌ ചെകുത്താന്റെ നാട്ടിലും. Generated from archived content: story8_may.html Author: a_sethumadhavan

തീർച്ചയായും വായിക്കുക