എ.രാമകൃഷ്‌ണപിളള
‘ആ ദിവസം’
രമ പതിവിലും നേരത്തെ എണീറ്റു. കഴിഞ്ഞ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അത്ര വിലപ്പെട്ടതാണ്. അവൾ പതിവിലേറെ സന്തോഷവതിയായി കാണപ്പെട്ടു. അവൾ ദിവസവും രാവിലെ മുത്തശ്ശിക്ക് ഒരുമ്മ കൊടുക്കാറുളളതാണ്. ഇന്ന് അതും മറന്നു. അവൾ പുതുവസ്‌ത്രങ്ങളുമായി മുറിയിലേക്ക് കയറി. അരമണിക്കൂറായിട്ടും ഒരുങ്ങിത്തീർന്നില്ല. മുത്തശ്ശിക്ക് ആകാംക്ഷയായി. അവർ വാതിൽപ്പടിയിൽ ചെന്നുനോക്കി. അപ്പോഴും രമ ഒരുങ്ങുകയായിരുന്നു. പെട്ടെന്നവൾ മുത്തശ്ശിയെ കണ്ടു. പിന്നെ മുത്തശ്ശിക്കൊരു ചിരിയും സമ്മാനിച്ച് അടു...
കുരുക്ഷേത്രയുദ്ധം വീണ്ടും
അന്നൊരു പെണ്ണിന്റെ വസ്‌ത്രം അഴിച്ചതും കേറിക്കിടക്കാൻ ഇടം കൊടുക്കാഞ്ഞതും പണ്ടു കുരുക്ഷേത്രയുദ്ധമുണ്ടാക്കി ഇന്നുമാഭാവങ്ങൾ ഉണ്ടതിരൂക്ഷമായ്, കൂടെ പലതും നടക്കുന്നു മേല്‌കുമേൽ കൂട്ടക്കൊലകൾ കൂട്ട ബലാൽസംഗം കൂട്ടമായെങ്ങും മതത്തിന്റെ ഭ്രാന്തുകൾ മർത്ത്യനെ തമ്മിലകറ്റുന്നു വേലികൾ കെട്ടുന്നു ജാതി മതം പറഞ്ഞെങ്ങുമേ തേരുരുട്ടീടുന്നു തെരുവീഥിയിൽ പുത്തനുദയം വരുത്തുവാനാണുപോൽ. വാളുകൾ ശൂലങ്ങളെങ്ങുമുയരുന്നു സാധുജനത്തിനു രക്ഷയില്ലാതെയായ് ദുഷ്‌ടമാം നീതി നടക്കുന്നു ചുറ്റിലും ധർമ്മമാണത്രേ കുലദൈവതമെന്നു പണ്ടുപഠിപ്പിച്ച...