Home Authors Posts by എ. പ്രഭാകരന്‍

എ. പ്രഭാകരന്‍

0 POSTS 0 COMMENTS

ശാസ്‌ത്രവും പ്രക്ഷേപണവും

പ്രവൃത്തിയിൽ ആത്മാർത്ഥതയും ആരാധനയും ഏറുമ്പോഴാണ്‌ മനുഷ്യൻ ദൈവത്തോട്‌ അടുക്കുന്നതെന്ന്‌ പറയാറുണ്ടല്ലോ. ഇലക്‌ട്രോണിക്‌ മാധ്യമത്തിന്റെ പരിസരത്ത്‌ മൂന്നു ദശകങ്ങളായി നിന്നപ്പോഴുളള എന്റെ സംതൃപ്‌തിക്ക്‌ കാരണങ്ങൾ ഏറെ. ശാസ്‌ത്രം പഠിച്ച്‌, പഠിപ്പിച്ച്‌, ലേഖനങ്ങളും ഫീച്ചറുകളും ഗ്രന്ഥങ്ങളും എഴുതി, പ്രസംഗിച്ച്‌, ശാസ്‌ത്രം പ്രചരിപ്പിച്ച ഞാൻ എത്തിപ്പെട്ട ഇടം എന്റെ തട്ടകമെന്നുറപ്പിച്ചത്‌ 1970 കളുടെ മദ്ധ്യത്തിൽ. റേഡിയോ കൊടികുത്തിവാണ കാലത്ത്‌ പ്രക്ഷേപണ കുലപതികളുടെ മദ്ധ്യത്തിലേയ്‌ക്ക്‌, അനന്തപുരിയുടെ മഹിതഭൂമിയി...

13-ഒരു ചർച്ച

ജോലിസ്ഥലം വിട്ട്‌ ഞാൻ വീട്ടിലെത്തിയപ്പോൾ ചർച്ച പൊടിപൊടിക്കുകയാണ്‌. ധർമ്മദാരം അദ്ധ്യക്ഷ. രണ്ട്‌ പെൺമക്കൾ. നാത്തൂൻ. വിഷയം 13. ‘ഞങ്ങളുടെ കോളജിൽ 13-മതു ക്ലാസ്സ്‌മുറി പോലുമില്ല’ - ഒരുത്തി. ‘വെസ്‌റ്റിലൊക്കെ ഹോട്ടലുകളിൽ 13 സ്‌കിപ്പ്‌ ചെയ്യും’ - രണ്ടാമത്തെ സന്തതി. അതിനിടയിൽ തന്റെ സഹോദരൻ ഹൃദയം കൈമാറിയ ക്രിസ്തീയ പെൺകൊടിയോട്‌ എന്റെ ധർമ്മദാരം ഒരു ചോദ്യംഃ ‘ഇനി യേശുദേവനെ ആ ദുഷ്ടന്മാർ കുരിശിൽ തറച്ചത്‌ വല്ല 13-​‍ാം തീയതിയുമാണോ എന്റെ ആനീ? ’ഓ ആവത്തില്ല. 3-​‍ാം ദിനം ഉയിർത്തില്ലേ?‘ ആനി ശുഭാപ്തി വിശ്വാസം കളഞ്ഞില്ല. ...

പി.ടി.ബി

മലയാളക്കരയെ ജാതിക്കും മതത്തിനും രാഷ്‌ട്രീയ ഉച്ചനീചത്വങ്ങൾക്കും അതീതമായി നയിക്കാൻ വഴിവിളക്കായി നിന്ന പി.ടി.ബി.യെ ഓർമ്മയുണ്ടോ? വിദ്യാഭ്യാസത്തിൽ, ശാസ്‌ത്രപ്രചാരണത്തിൽ, ആരോഗ്യപരിപാലനത്തിൽ, പരിസ്ഥിതി സംരക്ഷണത്തിൽ, പത്രാധിപത്യത്തിൽ, പ്രസാധനത്തിൽ തുടങ്ങി എല്ലാ കർമ്മമണ്ഡലങ്ങളിലും നേതൃത്വത്തിന്റെ സൗഹൃദ വെളിച്ചം പകർന്ന പി.ടി.ബി. എന്ന ഭാസ്‌കരപ്പണിക്കരെ കേരളപ്പിറവിയുടെ ഈ 50-​‍ാം വാർഷികത്തിൽ ഓർക്കാതെ വയ്യ. ഡിസംബറിലാണല്ലോ അദ്ദേഹം പോയത്‌. Generated from archived content: ess...

തീർച്ചയായും വായിക്കുക