Home Authors Posts by എ.അയ്യപ്പന്‍

എ.അയ്യപ്പന്‍

1 POSTS 0 COMMENTS

എ.അയ്യപ്പന്റെ നാല്‌ കവിതകൾ

  1. പോത്തും വേദവും വെട്ടാൻ വരുന്ന പോത്തേ വേദമോതാം കേൾക്ക്‌. 2.മരവും തലയും പഞ്ഞിമരംതന്ന കുപ്പായം അപ്പൂപ്പന്റെ തലപോലെ. 3.ഇറവെളളത്തിൽ ആകാശം ഇവവെളളം കണ്ടപ്പൂപ്പൻ പറഞ്ഞു; ‘ഇതിലും കാണാം ആകാശം...’ 4.പിറന്നാൾ എന്നോളം വളർന്ന കുഞ്ഞൊരുത്തൻ എന്റെ പിറന്നാളിൽ വന്നിരുന്നു. എന്നോടവനന്നു ചോദിച്ചു “നാളെയെവിടെപ്പെരുന്നാള്‌ എന്നും രുചിതരും പെരുന്നാള്‌?” Generated from archived content: poem1_sept1_06.html Author: a_ayyapan

തീർച്ചയായും വായിക്കുക