ഉമേഷ്ബാബു കെ സിക്കെതിരെ ആക്രമണം

k-c-umeshbabuകവി കെ സി ഉമേഷ്ബാബുവിന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ഈസ്റ്റർ ദിവസമായ ഞാറാഴ്ച രാവിലെ ആറരയോടെ എത്തിയ സംഘമാണ് വീടിനു നേരെ ട്യൂബ് ലൈറ്റ് എറിഞ്ഞത്. ജനലിന്നടുത്തിരുന്ന കവിയുടേയും മകളുടെയും സമീപത്താണ് ട്യൂബ് വീണത്.ആക്രമണ കാരണം എന്താണെന്ന് വ്യക്തമല്ല.വീട്ടുകാർ പോലീസിൽ പരാതി നൽകി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here