പ്രാസംഗികനും ഇടതു സഹയാത്രികനുമായ സുനിൽ പി ഇളയിടത്തിന് നേരെ ആക്രമണം
അദ്ദേഹത്തിൻറെ ഓഫീസിൽ ചിലർ അതിക്രമിച്ചു കയറി അക്രമം അഴിച്ചു വിടുകയായിരുന്നു. ചിന്തകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടത്തിന് നേരെ സംസ്‌കൃത സർവകലാശാലയിൽ വെച്ചാണ് ചിലർ അതിക്രമമഴിച്ചു വിട്ടിത്. അവിടെ അധ്യാപകനായ സംസ്കൃത സർവ്വകലാശാലയിലെ അദ്ദേഹത്തിന്റെ നെയിംബോർഡ് തകർക്കുകയും അപായ ചിഹ്‌നം വരച്ചു വെയ്ക്കുകയും ചെയ്തു. ആക്രമത്തിനെതിരെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്
Home പുഴ മാഗസിന്