സർഗാത്മക സാഹിത്യത്തിന്റെ ഭാവിയെപ്പറ്റി വാചാലമാകുന്ന പുസ്തകം. സാങ്കേതിക വിദ്യ വായനയെ എഴുത്തിനെ എങ്ങനെ മാറ്റിമറിക്കുന്നു എന്നുള്ള അന്വേഷണവും ഇവിടെ കാണാം.കവിയും ,കഥാകൃത്തും ,നോവലിസ്റ്റുമൊക്കെയായ എഴുത്തുകാരന്റെ ലോകങ്ങളെക്കുറിച്ചുള്ള അന്വേഷണം . ചെറുകുറിപ്പുകള്‍, അപൂര്‍വ ചാരുതയാര്‍ന്ന കവിതകള്‍ ഇവയുടെ സമാഹാരമാണ് എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ ഈ പുസ്തകം
പ്രസാധകർ ഡിസി