മലയാള കവിതയുടെ വേറിട്ട വഴി കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ എഴുത്തുകാരന്റെ ഏറ്റവും പുതിയ സമാഹാരം. സമൂഹവും വ്യക്തിയും ഒരേ സമയം കടന്നു വരുന്ന രചനാലോകം ,ക്രാഫ്റ്റിലും പുതിയ വഴികൾ തേടുന്ന കവിതകൾ
പുതിയ യാഥാര്‍ഥ്യത്തിന്റെയും പുതിയ ബോധത്തിന്റെയും സൃഷ്ടികളായ വെട്ടുവഴി, ലാലൂരെ മതിലകത്ത്, സഖാവ് ബലരാമന്റെ കൊലയാളി, കോരന്റെ തിരിച്ചുവരവ്, മഹസ്റ്റര്‍ തുടങ്ങി കെ.ജി.ശങ്കരപ്പിള്ളയുടെ ഏറ്റവും പുതിയ കവിതകള്‍ .
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 75 രൂപ