പ്രാചീനമായ ആകസ്മികതകളുടെയും ,സങ്കീർണമായ പ്രതിസന്ധികളുടെയും അഗ്നിപാതകളെ അതിജീവിക്കാൻ സഹായിക്കുന്ന കൂടുതൽ മനുഷ്യരാവാൻ പ്രേരിപ്പിക്കുന്ന മഹത്തായ സിനിമകളിലൂടെയുള്ള വ്യതസ്തമായ സഞ്ചാരം
ഓരോ സിനിമയുടെയും ശരീരത്തിലൂടെ ,അതിന്റെ ദൃശ്യങ്ങളുടെ ആഖ്യാന പരിസരങ്ങളിലൂടെ ഹൃദയം കൊണ്ടുള്ള ഈ യാത്രയുടെ രചനാരീതിയും ഭാഷയും വ്യത്യസ്തമാണ്.
ചാർളി ചാപ്ലിൻ ,മജീദി മജീദി ഫെഡറിക്കോ ഫെല്ലിനി ,അകിര കുറസോവ ,കിം കി ഡുക് ,കേതൻ മേത്ത തുടങ്ങിയ മഹാപ്രതിഭകളുടെ ചിത്രങ്ങൾ പരിശോധിക്കുന്ന രചന
പ്രസാധകർ ചിന്ത
വില 170 രൂപ