അശരണരുടെ സുവിശേഷം – പ്രകാശനം

 

22154468_1716898454989147_3847678379169552222_n

“ശുഷ്ക്കമായിരിക്കുന്ന മലയാള തീരദേശ സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണീ നോവൽ എന്ന് ഒറ്റവാക്കിൽ പറയാം”

ബെന്യാമിൻ

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരിലൊരാളായ ഫ്രാൻസീസ് നൊറോണയുടെ പുതിയ പുസ്തകം “അശരണരുടെ സുവിശേഷം ” പുസ്തക പ്രകാശനം ശ്രീ. ബെന്യാമിൻ നിർവ്വഹിക്കുന്നു. തുടർന്ന് പുസ്തക ചർച്ച.ആലപ്പുഴ എഴുത്തുകൂട്ടമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

22046911_1471656866257482_3600552751764353407_n

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English