കവിയും അധ്യാപകനും സമൂഹ്യ പ്രവർത്തകനുമായിരുന്ന മൂടാടി ദാമോദരന്റെ സ്മരണക്കായി വടകര സഹിത്യവേദി ഏർപ്പെടുത്തിയ മൂടാടിസ്മാരക പുരസ്കാരം ഈ വർഷം അസിം താന്നിമൂടിന്റെ കാണാതായ വാക്കുകൾ എന്ന കവിതാ സമഹാരത്തിന് ലഭിച്ചു. ഈ മാസം 16-ന് നടക്കുന്ന പുരസ്‌കാരദാന സമ്മേളനത്തിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അസീമിന് പുരസ്‌കാരം സമർപ്പിക്കും.വടകര കേളുവേട്ടൻ പി.കെ.ശങ്കരൻ സ്മാരക ഹാളിൽ ശനിയാഴ്ച വൈകിട്ട് നാല് മണി മുതലാണ് പരിപാടി
Click this button or press Ctrl+G to toggle between Malayalam and English