പ്രശസ്ത കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ അശ്രഫ് ആഡൂരിന്റെ സ്മരണാര്‍ത്ഥം സൗഹൃദക്കൂട്ടായ്മ ഏര്‍പ്പെടുത്തിയ നാലാമത് അശ്രഫ് ആഡൂര്‍ കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിക്കുന്നു. 25001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയ പുരസ്‌കാരം പ്രസിദ്ധീകരിക്കാത്ത ഒറ്റക്കഥയ്ക്കാണ് നല്‍കുക. പ്രായപരിധിയില്ല.കഥകള്‍ ലഭിക്കേണ്ട അവസാന തീയതി 15 ഫിബ്രുവരി 2023.
വിലാസം: കൺവീനർ, അശ്രഫ് ആഡൂര്‍ പുരസ്‌കാര സമിതി
പി.ഒ ചിറക്കല്‍, കണ്ണൂര്‍: 670011
ഫോ: 9995597185
Click this button or press Ctrl+G to toggle between Malayalam and English