ആശാൻ മെമ്മോറിയൽ അസ്സോസിയേഷന്റെ 2018 ലെ ‘യുവകവി പുരസ്കാര’ത്തിന് ശ്രീജിത്ത് അരിയല്ലൂർ അർഹനായി അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.’പലകാല കവിതകൾ’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 2018 മെയ് 1ന് വൈകീട്ട് 6 മണിക്ക് കായിക്കരയിലെ
ആശാൻ സ്മാരക മന്ദിരത്തിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും
Home പുഴ മാഗസിന്