നാലാമത് തിരുനല്ലൂര്‍ കരുണാകരന്‍ പുരസ്കാരം പത്രപ്രവർത്തകനായ അസീം താന്നിമൂടിന്.ഡി.സി ബുക്സ് പുറത്തിറക്കിയ ‘കാണാതായ വാക്കുകൾ’ എന്നപുസ്തകത്തിനാണ് പുരസ്കാരം.പുതു കവിതയിലെ വ്യതസ്ത ശബദമാണ് അസീം താന്നിമൂട് .വൈലോപ്പിള്ളി പുരസ്കാരം, തൃശൂർ കേരള വർമ കോളേജ് സുവർണ ജൂബിലി കവിതാ പുരസ്കാരം, വി ടി കുമാരൻ മാസ്റ്റർ പുരസ്കാരം, അങ്കണം കവിതാ മത്സര സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്