അരുതരുത്

 

 

 

 

 

 

പ്രതികരിക്കരുതു നാം
പ്രതികളായി തീർന്നിടാം!
അഭിപ്രായം പറയരുതു നാം
പ്രായമെത്തി മരിച്ചേക്കില്ല!
ഭൂവിന്റെ ചരിഞ്ഞച്ചുതണ്ടും
ഭൂവിൽ ചരിക്കുന്ന ശ്വാക്കളുടെ
വളഞ്ഞവാലും നിവർത്താൻ
നേരം കളയുന്നതേ നിരർത്ഥകം
എന്ന നേരും നാമറിയുകിൽ നന്ന്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here