സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.
2017-18/ 2018-19 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/ യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയവയിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയവരും നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ പഠിക്കുന്നവരുമാകണം അപേക്ഷകർ.
കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.com
ഫോൺ: 0471-2306580, 9446780308, 9446096580
Click this button or press Ctrl+G to toggle between Malayalam and English