ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു.ദേഹാസ്വാസ്ഥ്യം മൂലം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 1945 – ൽ പാലക്കാട് കൂടല്ലൂരിൽ ജനിച്ച അച്യുതൻ സമകാലിക ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം, തമിഴ്നാട് ലളിതകലാ അക്കാദമി അവാർഡ്, കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English