ആഗസ്ത് 28 മുതൽ സെപ്റ്റംബർ 8 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ വെച്ച് ആർമി റിക്രൂട്ട്‌മെന്റ് നടക്കുന്നു. 17 വയസ്സിനും 23 വയസ്സിനും പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഉയരം 163 cm ഉണ്ടായിരിക്കണം. 8- ആം ക്ലാസ്സ് മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.വിദ്യഭ്യാസ യോഗ്യത അനുസരിച്ച് വിവിധ തസ്തിക കളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. കഴിവതും ആദ്യ ദിവസങ്ങളിൽ തന്നെ പങ്കെടുക്കുക എന്നു അധികാരികൾ അറിയിച്ചു.