അറിവ് ,സംസ്കാരം ,അധികാരം

21751511_10208123911654742_147917311881321162_n

ഭാഷ ,ആവിഷ്കാരം എന്നീ വിഷയങ്ങൾ കാലകാലമായി നമ്മൾ ചർച്ച ചെയ്യുന്നവയാണ്.അനുഭവത്തെ എങ്ങനെ ആവിഷ്കാരമാകാം എന്നത് വ്യക്തമായ ഉത്തരമില്ലാത്ത ഒരു സമസ്യയാണ് എൻ .ഇ .സി .എ .ബിയുടെ നേതൃത്വത്തിൽ കഥ കവിത വര എന്നീ മാധ്യമങ്ങളുടെ ഭാഷയും ആവിഷ്കാര വൈവിധ്യങ്ങളും ചർച്ച ചെയ്യപ്പെടുന്നു.

ബാംഗ്ലൂരിലെ ഇന്ദിര നഗറിലെ ഇ സി എ ക്ലബ്ബിൽ സെപ്റ്റംബർ 17 നടക്കുന്ന പരിപാടിയിൽ സുനിൽ .പി. ഇളയിടം ,നിരഞ്ജൻ ,എം. നന്ദകുമാർ ,സുനിൽ നമ്പു എന്നിവർ പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here