കൊച്ചിയിൽ ഇന്നലെ നടന്ന ചടങ്ങിൽ ഏഴാമത് അരളിഅവാർഡ്
സണ്ണി എം.കപിക്കാടിന്
അശോകൻ ചരുവിൽ സമർപ്പിച്ചു.
ബിഷപ് ഡോ.ഗീവറുഗീസ് മാർ കുറിലോസ്ഡോ.അജു നാരായണൻ
എം.ആർ.രേണുകുമാർ
വി.എം.ഉണ്ണിഅഡ്വ.ജസ്സിൻ എന്നിവർ പരിപാടികളിൽ പങ്കെടുത്തു. നേരത്തെ ചില തടസ്സങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ മാസം നടക്കേണ്ട പരിപാടി ഫെബ്രുവരിയിലേക്ക് മാറ്റി വെച്ചിരുന്നു.