2018 ലെ അരളി അവാർഡ് പ്രഭാഷകനും ചിന്തകനുമായസണ്ണി എം.കപിക്കാടിന്. ശില്പവും പതിനായിരം രൂപയും അടങ്ങുന്ന പുരസ്‌കാരം കപിക്കാടിനു ലഭിച്ച വിവരം പത്ര സമ്മേളനത്തിലാണ് സംഘാടകർ അറിയിച്ചത്.ബിഷപ് ഗീവറുഗീസ് മാർ കുറിലോസ്
ഡോ.അജയ് ശേഖർസി.അശോകൻ എന്നിവർ ഉൾപ്പെട്ട അവാർഡ് നിർണയ സമിതിയാണ് അവാർഡിന് കപ്പികാടിനെ തിരഞ്ഞെടുത്തത്. ഏഴാമത് അരളി അവാർഡ് റിപ്പബ്ളിക്ക് ദിനത്തിൽ കൊച്ചിൽ വെച്ചു പുന്നല ശ്രീകുമാർ സമർപ്പിക്കും
Home പുഴ മാഗസിന്