ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുള്ള മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ നിന്നും യു.പി. തലം വരെയുള്ള കുട്ടികളെ മതിലകം ലിറ്റില്‍ ഫ്ളവര്‍ സ്‌കുളില്‍ കൊണ്ടു പോകുന്നതിനും തിരികെ എത്തിക്കുന്നതിനുമായി വാഹന ഉടമകളില്‍ നിന്നും സഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
ജനുവരി 12ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കളക്ടറേറ്റ് പി.ഒ., ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9496070348