അയ്യപ്പപ്പണിക്കർ കഥാപുരസ്കാരം അനുചന്ദ്രക്ക്

 

30412343_2042885589366883_22906730040250397_nഡോകെ അയ്യപ്പപ്പണിക്കർ കഥാപുരസ്കാരം അനുചന്ദ്രക്ക് ലഭിച്ചു.കിളിമാനൂർ നവഭാവന ചാരിറ്റബിൾ ട്രസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയത്.നോവലിസ്റ്റും, ടി വി സീരിയൽ തിരക്കഥാകൃത്തുമായ സി ആർ ചന്ദ്രന്റെയും സൈഫുന്നിസയുടെയും മകളാണ് അനുചന്ദ്ര.മലപ്പുറം കിഴിശ്ശേരി സ്വാദേശിയാണ്.കിളിമാനൂർ രാജ രവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ ഈമാസം 25 ന് നടക്കുന്ന ട്രസ്റ്റ് വാർഷികാഘോഷത്തിൽ അടൂർ ഗോപാല കൃഷ്ണൻ പുരസ്‌കാരം സമ്മാനിക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

Leave a Reply to Manoj Cancel reply

Please enter your comment!
Please enter your name here