അണ്ണാറക്കണ്ണനും കൂട്ടുകാരും

 

annaraka

 

 

 

 

 

ആനപ്പുറത്തു വരുന്ന കണ്ടോ

ഇല്ലികള്‍ തിങ്ങിയ കാട്ടിലയ്യോ!
ഈറ്റപ്പുലിയുടെ കണ്ണുകണ്ടോ!
ഉണ്ണിക്കരടിയും ഉണ്ണികളും
ഊഞ്ഞാലിലാടുന്ന കാഴ്ച കണ്ടോ!
ഋഗ് ദമുരുവിട്ടു മാമലയില്‍
ഋഷിമാരിരിക്കുമിരിപ്പു കണ്ടോ.
എട്ടുകെട്ടുള്ളൊരു വീട്ടിനുള്ളില്‍
ഏട്ടത്തിയമ്മേടെ പൂജ കണ്ടോ
ഐലസാ-ഐലസാ-ഏലമിട്ട്
ഒട്ടകവണ്ടി വരുന്ന കണ്ടോ!
ഓടിത്തളര്‍ന്നൊരു മാന്‍കിടാവ്
ഔഷധം നുണയുന്ന മട്ടു കണ്ടോം
അംബരത്തിന്റെ നടുവിലായി
അമ്പടാ! സൂര്യന്റെ നില്പു കണ്ടോ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here