അന്ധകാരനഴി

16411_13965

കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി. തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല്‍ – സാറാ ജോസഫ്

കഥകളിലും നോവലുകളിലും ഭാഷയുടെ ശക്തിയും ആശയത്തിന്റെ തെളിച്ചവും പ്രതിഫലിപ്പിക്കുന്ന എഴുത്തുകാരന്റെ പ്രശസ്ത കൃതി.

2012-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .

പ്രസാധകർ മാതൃഭൂമി

വില ൦ രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English