ആർട്ടിസ്റ്റ്

 

“അച്ഛാ, ഗാന്ധിജി ഒരു ഹംഗർ ആർട്ടിസ്റ്റാണോ?”

സ്കൂളിൽ നിന്നും എത്തിയ ഉടനെ കുട്ടി ചോദിച്ചു.

അയാൾ മിഴിച്ചിരിക്കുന്നതു കണ്ട് കുട്ടി തുടർന്നു:

“ടീച്ചർ അങ്ങനെ പറഞ്ഞു. ”

ഒരു നെടുവീർപ്പായിരുന്നു അയാളുടെ മറുപടി.

”  മഹാത്മാവേ, മാപ്പ് ” – അയാൾ മനസ്സിൽ മന്ത്രിച്ചു. ”

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here