അംശംദേശത്തിന്റെ സുവിശേഷങ്ങൾ

18238560_1814679728859917_4846342622171969673_o

പുതുകഥയിലെ ശക്തമായ സാന്നിധ്യമാണ് സുസ്മേഷ് ചന്ദ്രോത്ത് .കഥകളിലൂടെയും നോവലുകളിലൂടെയും ഏറെ വായനക്കാരെ നേടിയ എഴുത്തുകാരന്റെ അനുഭവക്കുറിപ്പുകളാണ് ‘അംശംദേശത്തിന്റെ സുവിശേഷങ്ങൾ’ എന്ന പുസ്തകം.യാത്രാ കൗതുകങ്ങളും ,സാഹിത്യ ചിന്തകളും ,ഓർമകളും,അന്യ-സ്വദേശ വിചാരങ്ങളും കൊണ്ട് കൊരുത്തു കെട്ടിയ പതിനഞ്ച് കുറിപ്പുകൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English