അമല നഴ്സിംഗ് കോളജിൽ നടത്തിയ കലാസന്ധ്യയുടേയും മാഗസിൻ പ്രകാശന ചടങ്ങിന്റെയും ഉദ്ഘാടനം സാഹിത്യകാരി ദീപ നിശാന്ത് നിർവഹിച്ചു. അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി, ഫാ. ഡെൽജോ പുത്തൂർ, ഡോ. രാജി രഘുനാഥ്, സിസ്റ്റർ ലീത ലിസ്ബെത്ത്, ഡോ. സിസ്റ്റർ മെർലി ജോണ്, സിസ്റ്റർ ജ്യോതിസ് കൃഷ്ണതുളസി എന്നിവർ പ്രസംഗിച്ചു.
Home പുഴ മാഗസിന്