അമ്മേ മാപ്പ്

ഗുരുക്കള്‍, ദൈവ-
സമാനരായോരെ;
കൊല്ലാന്‍ ജനനീ-
കരമുയര്‍ന്നെങ്കില്‍;
അന്യര്‍ത്ഥമാകുന്നു
നമ്മുടെ നാടിന്‍
നെറ്റിയില്‍ വീണ
വിശേഷിതവാക്യം :

” ഗോഡ്സ് ഓണ്‍ കണ്ട്രി
– കുഞ്ഞുങ്ങള്‍ , ദൈവങ്ങള്‍
അമ്മയാല്‍ തന്നെ
കൊല്ലപ്പെടുന്നൊരീ
സുന്ദരരാജ്യം ”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here