സമത പെണ്‍കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രഞ്ജിത്ത് ചിറ്റാടേ, മനുമുകുന്ദൻ എന്നിവർ ചേർന്ന് രചിച്ച “ആമസോണ്‍ നരഭോജികൾ കാടേറുന്പോൾ’ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകീട്ട് അഞ്ചിന് സാഹിത്യ അക്കാദമി ചങ്ങന്പുഴ ഹാളിൽ നടക്കും. സംവിധായിക ലീല, സംവിധായകൻ ടോം ഇമ്മട്ടിക്കു നൽകി പ്രകാശനം നിർവഹിക്കും. ഡോ. എം. ശ്രീനാഥൻ, ഡോ അനിൽ ചേലേന്പ്ര പ്രഭാഷണം നടത്തും.
Home ഇന്ന്