കലയും പ്രതിരോധവുമായി അവർ ഒത്തുകൂടി

 

 

കലയും പ്രതിരോധവുമായി അവർ നെടുമങ്ങാട് ഒത്തുകൂടി. കലാകാരന്മാർക്ക് നേരെയുള്ള അക്രമങ്ങൾക്ക് പ്രതിരോധം തീർക്കാനായി നെടുമങ്ങാട് കലാസംഗമം നടന്നു. എഴുത്തുകാർ കലാ-സാംസ്കാരിക തുടങ്ങിയവർ ഇന്നലെ വൈകിട്ട് നാല് മണിക്ക് നെടുമങ്ങാട് ടൗൺ എൽ പി എസ്സിൽ ഒത്തുചേർന്ന് പ്രതിരോധ കൂട്ടാഴ്മ ഒരുക്കി.തുടർന്ന് ചലച്ചിത്ര പ്രദർശനം നടന്നു. നെടുമങ്ങാട് സാംസ്കാരിക സംഗമത്തിന്റെ ഭാഗമായി വി സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രം പ്രദർശിപ്പിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here