വലപ്പാട് മായ കോളേജ് കുഞ്ഞുണ്ണിമാഷ് സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യ സമ്മാനം അലി കടുകശ്ശേരിക്ക്. അന്യമതസ്ഥർക്ക് പ്രവേശനമില്ല എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്.മായാ കോളേജിലെ വിദ്യാർഥികൾ നൽകുന്ന 10001 രൂപയാണ് സമ്മാനം. ജൂൺ ആദ്യം തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.
Home പുഴ മാഗസിന്