അന്യമതസ്ഥർക്ക് പ്രവേശനമില്ല: പുസ്തകപ്രകാശനം

 

പുതുകവിതയിലെ വ്യതസ്ത ശബ്ദമായ അലി കടുകശ്ശേരിയുടെ അന്യമതസ്ഥർക്ക് പ്രവേശനമില്ല എന്ന കവിതാ സമാഹാരം പ്രകാശിതമായി. ഇന്നലെ നടന്ന പരിപാടിയിൽ ഡോ. പി.കെ.കുശലകുമാരി സ്വാഗതം പറഞ്ഞു. ഷൗക്കത്ത് അധ്യക്ഷനായി.പ്രൊഫ കെപി ശങ്കരനും കവി പി എൻ ഗോപീകൃഷ്ണനും ചേർന്നു പുസ്തകം ഏറ്റുവാങ്ങി.അജിത ടി. ജി ,ഡി. യേശുദാസ് തുടങ്ങി നിരവധിപേർ പങ്കെടുത്തു. അലി കടുകശ്ശേരി മറുപടി പ്രസംഗം നടത്തി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here